24.8 C
Kerala
Saturday, May 18, 2024

സാനിറ്റൈസർ ഡിസ്പെൻസർ ഉപകരണം നിർമ്മിച്ച് വിദ്യാർത്ഥികൾ

കൊച്ചി .വിദ്യാർത്ഥികളായ  ശ്രീനന്ദൻ , ഗോപീകൃഷ്ണൻ എന്നിവർ വയറിംഗ്  പൈപ്പിൽ നിർമ്മിച്ച കാലുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസിംഗ് ഉപകരണം തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയ്ക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്...

സ്കൂ​ളു​ക​ളും കോളേജുകളും ജനുവരി ഒന്ന് മുതൽ തു​റ​ക്കു​ന്നു; എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച് 17 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 17 മു​ത​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. മാ​ർ​ച്ച് 17 മു​ത​ൽ 30 വ​രെ...
Header advertisement Header advertisement Header advertisement
Ours Special