33.2 C
Kerala
Tuesday, May 7, 2024

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ർ അ​ന്ത​രി​ച്ചു.

  കൊ​ച്ചി: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍‍(73) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ഡ​മി, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര ജേ​താ​വാ​ണ്. 1948 മേ​യ് മൂ​ന്നി​ന് ഷ​ഡാ​ന​ന​ന്‍ ത​മ്പി​യു​ടെ​യും...

വോളിവുഡ് താരം സുശാന്ത് സിംഗ് മരിച്ച നിലയിൽ

മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ (34) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ഫ്ളാ​റ്റി​ലാ​ണ് താ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫ്ളാ​റ്റി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം. നാ​ലു ദി​വ​സ​ങ്ങ​ൾ​ക്ക്...
Header advertisement Header advertisement Header advertisement
Ours Special