26.8 C
Kerala
Sunday, May 19, 2024

ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കും; സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് അജിത്ത്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകായി റിക്കാര്‍ഡു കളക്ഷനുമായി തീയറ്ററില്‍ തകര്‍ത്തോടുന്ന ലൂസിഫര്‍ തമിഴിലേക്കെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് അവതരിപ്പിക്കുമെന്നാണ് സൂചന. ലൂസിഫറിന് തമിഴ്...

വോളിവുഡ് താരം സുശാന്ത് സിംഗ് മരിച്ച നിലയിൽ

മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ (34) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ഫ്ളാ​റ്റി​ലാ​ണ് താ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫ്ളാ​റ്റി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം. നാ​ലു ദി​വ​സ​ങ്ങ​ൾ​ക്ക്...
Header advertisement Header advertisement Header advertisement
Ours Special