25.8 C
Kerala
Thursday, May 16, 2024

കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനിഅന്തരിച്ചു

കണ്ണൂർ: കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19 നാണ് ആശുപത്രിയിൽ...

പാനൂരിൽ യുവതിയെ വെട്ടിക്കൊന്ന പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തി

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ശ്യാംജിത് അറസ്റ്റിൽ. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത്...
Header advertisement Header advertisement Header advertisement
Ours Special