24.8 C
Kerala
Wednesday, May 15, 2024

കാട് വളര്‍ന്നു നടപ്പാതയിലേക്ക്, വിദ്യാര്‍ത്ഥികളടക്കം നടക്കുന്നത് റോഡിലൂടെ

ഇരിക്കൂര്‍: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പലയിടത്തും കാടുകള്‍ വളര്‍ന്ന് നടപ്പാതയിലേക്ക് എത്തി. നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ കാല്‍നടയാത്ര. റോഡിലൂടെ .ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് വന്‍ ഭീഷണിയാവുകയാണ്. പെരുവളത്തുപറമ്പ്, ഇരിക്കൂര്‍പാലം സൈറ്റ്, സഹകരണ ബാങ്ക് പരിസരം, വളവു...

ചെങ്കല്‍ പണകള്‍ നിശ്ചലം: നിര്‍മാണമേഖല സ്തംഭനത്തില്‍

ഇരിട്ടി: കാലവര്‍ഷത്തോടൊപ്പം മഴക്കെടുതിയും രൂക്ഷമായതോടെ ആയിരക്കണക്കിന് പേര്‍ക്ക് ഉപജീവന മാര്‍ഗമായ ചെങ്കല്‍ മേഖല നിശ്ചലമായി. മേഖലയില്‍ ജോലി ചെയ്തുവരുന്ന നൂറകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതിനകം നാട്ടിലേക്കു മടങ്ങി. മഴക്കാലത്ത് പൊതുവെ ജോലി...
Header advertisement Header advertisement Header advertisement
Ours Special