28.8 C
Kerala
Friday, May 3, 2024

ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

കോ​ട്ട​യം: ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ലെ പ്ര​തി നീ​തു​വി​ന്‍റെ സു​ഹൃ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷ അ​റ​സ്റ്റി​ൽ. വ​ഞ്ച​നാ​ക്കു​റ്റ​വും ഗാ​ർ​ഹി​ക-​ബാ​ല​പീ​ഡ​ന വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 30 ല​ക്ഷ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി നീ​തു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഏ​ഴു​വ​യ​സു​കാ​ര​ൻ...

മുണ്ടക്കയത്ത് ക്ഷേത്ര മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു

മുണ്ടക്കയം: മുണ്ടക്കയത്ത് ക്ഷേത്ര മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ഇയോണ്‍ കാറും യമഹ റേ സ്‌കൂട്ടറും ഒരു...
Header advertisement Header advertisement Header advertisement
Ours Special