33.8 C
Kerala
Thursday, May 2, 2024

ഏറ്റുമാനൂരപ്പൻ്റെ സ്വർണ രുദ്രാക്ഷമാല കാണാതായി

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ഒ​രു മാ​ല കാ​ണാ​താ​യി. സ്വ​ർ​ണം​കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല​യാ​ണ് കാ​ണാ​താ​യ​ത്. പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ല​യേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മണ്ഡലകാലം പടിവാതിലില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഫണ്ടില്ല; എരുമേലിയിലെ മുന്നൊരുക്കങ്ങള്‍ ഇഴയുന്നു

എരുമേലി: മണ്ഡലകാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ വെിടെയുമെത്തിയിട്ടില്ല. യുവതീപ്രവേശാനുമതി ഉള്ള സാഹചര്യത്തില്‍ സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ മണ്ഡലകാലം പടിവാതിലിലെത്തിയിട്ടും എരുമേലിയില്‍ സാധാരണയൊരുക്കുന്ന ക്രമീകരണങ്ങളില്‍ പോലും ഇഴച്ചില്‍....
Header advertisement Header advertisement Header advertisement
Ours Special