35.8 C
Kerala
Friday, April 26, 2024

എഴുപത്തിയൊമ്പതിലും നീന്തല്‍ മത്സരത്തില്‍ തിളങ്ങി പ്രൊഫ.സെബാസ്റ്റ്യന്‍

പാലാ: മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടില്‍ ചെറുപ്പത്തില്‍ നീന്തിത്തുട ങ്ങിയ ആവേശം ഒട്ടും കുറ യാതെ നീന്തല്‍ മത്സരങ്ങളില്‍ പുതിയ ചരിത്രം രചിക്കുന്ന 78 വയസ്സു കാരനായ ഒരു റിട്ട. കോളേജ് അദ്ധ്യാപകന്‍...

അന്ന് ജനപ്രതിനിധി ഇപ്പോള്‍ ലോട്ടറി കച്ചവടം തങ്കപ്പന്‍ എന്നും തിരക്കിലാണ്

പൂഞ്ഞാര്‍: വോട്ടുതേടിയും വിശേഷങ്ങള്‍ തിരക്കിയും, സര്‍ക്കാറിന്റെയും മറ്റും വിവിധ ആനുകൂല്യങ്ങളെ പ്പറ്റി വിശദീകരിച്ചും കടന്നുപോയ പാതകളിലൂടെ എം.ആര്‍ തങ്കപ്പന്‍ എന്ന നാട്ടുകാരുടെ സ്വന്തം എം.ആര്‍.റ്റി എന്ന ഭാഗ്യകുറിയുമായി നാടുചുറ്റുന്നു. പൂഞ്ഞാര്‍ ഗ്രാപഞ്ചായത്തിലെ പാലസ്, പുളിക്കപ്പാലം...
Header advertisement Header advertisement Header advertisement
Ours Special