ഭാര്യയെ കൊലപ്പെടുത്തി 18വര്‍ഷമായി ഒളിവില്‍കഴിയുന്നയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
നാദാപുരം: എടച്ചേരി വേങ്ങോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എടച്ചേരി വേങ്ങോളി സ്വദേശി ഹമീദ് ആയാടത്തില്‍ എന്നയാള്‍ക്കെതിരെയാണ് എടച്ചേരി പോലീസ്...
മൂന്നംഗ കള്ളനോട്ടടിസംഘം പിടിയിലായി; ട്രയല്‍ അടി തുടങ്ങിയപ്പോഴേ പിടിവീണു
കോഴിക്കോട്: ബാലുശേരി കള്ളനോട്ടടിച്ച മൂന്നംഗസംഘത്തെ പിടികൂടിയത് പോലീസിന്റെ സമയോചിതമായ ഇടപെടല്‍. ബാലുശേരി ടൗണിനടുത്തുള്ള വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിയുണ്ടെന്ന് രഹസ്യവിവരം കിട്ടിയ ഉടന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബാലുശേരി പോസ്‌റ്റോഫീസ് മണഞ്ചേരി രാജേഷ് കുമാര്‍...