34.8 C
Kerala
Monday, May 6, 2024

തിരുവനന്തപുരത്ത് കടയ്ക്കും,വീടിനും തീപിടിച്ചു.

തിരു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്കി​ൽ ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ തീ​പി​ടി​ത്തം. അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യോ​ട് ചേ​ർ​ന്ന വീ​ട്ടിലേക്കും തീ പടർന്നു . ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ശ​മ​ന സേനയുടെ 4 യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തിയാണ് തീ ​അ​ണ​ച്ചത്. കട പൂർണമായും കത്തി...

ശാന്തിഗിരി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വേദിയില്‍വച്ച് തെരഞ്ഞെടുക്കപ്പെട്ട ആയിരം...
Header advertisement Header advertisement Header advertisement
Ours Special