28.8 C
Kerala
Monday, May 6, 2024

കനത്ത മഴ:-നാളെ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി:സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ...

തി​രു​വ​ന​ന്ത​പു​രം നഗരത്തിൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​ള​വു​ക​ൾ നി​ല​വി​ൽ​വ​രും. എ​ല്ലാ ക​ട​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഏ​ഴ് വ​രെ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ രാ​ത്രി...
Header advertisement Header advertisement Header advertisement
Ours Special