26.8 C
Kerala
Wednesday, May 8, 2024

പോ​ലീ​സി​ൽ ഹോ​ക്കി, ഷൂ​ട്ടിം​ഗ്, വ​നി​താ ഫു​ട്ബോ​ൾ ടീ​മു​ക​ൾ ആ​രം​ഭി​ക്കും – മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ൽ പു​തു​താ​യി വ​നി​താ ഫു​ട്ബോ​ൾ ടീ​മി​ന് രൂ​പം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തോ​ടൊ​പ്പം ഹോ​ക്കി ടീ​മും ഷൂ​ട്ടിം​ഗ് ടീ​മും രൂ​പീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പോ​ലീ​സി​ൽ നി​യ​മി​ത​രാ​യ...

2 ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം -സമഗ്രമായ അന്വേഷണത്തിന് പോലീസിന് നിർദ്ദേശം

​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽകിയതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ വി​ഷ​യ​ങ്ങ​ളേ​യും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് ഉ​ത​കു​ന്ന അ​ന്വേ​ഷ​ണം...
Header advertisement Header advertisement Header advertisement
Ours Special