32.8 C
Kerala
Tuesday, May 7, 2024

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം അടിയന്തരമായിനെടുമ്പാശേരിയിൽ ഇറക്കി.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജിദ്ദ- കോഴിക്കോട് വിമാന‌മാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്. കരിപ്പൂരിൽ ഇറങ്ങാനിരുന്ന സ്‌പേസ്‌ജെറ്റ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ്...

പൊ​ടാ​ര​ൻ മം​ഗോ ജ്യൂ​സ് നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സു​ര​ക്ഷാ​നി​യ​മം 2006 ഉം ​ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ പൊ​ടാ​ര​ൻ മം​ഗോ ജൂ​സി​ന്‍റെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ സം​സ്ഥാ​ന​ത്തു പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി. ​ആ​ർ....
Header advertisement Header advertisement Header advertisement
Ours Special