29.8 C
Kerala
Tuesday, May 7, 2024

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ നാ​ലാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങൾ​

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ നാ​ലാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങ​ള്‍ ഷെ​ഡ്യൂ​ൾ ചെ​യ്തു. ജൂ​ലൈ ഒ​ന്ന് മു​ത​ൽ 14 വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. യു​എ​ഇ, ബ​ഹ്‌​റി​ന്‍, ഒ​മാ​ൻ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ...

‌‌ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സി​നെ സി​ബി​ഐ ഒ​മ്പ​തു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

കൊ​ച്ചി: ‌‌ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സി​നെ സി​ബി​ഐ ഒ​മ്പ​തു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു. കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി എ​ട്ടു​വ​രെ നീ​ണ്ടു....
Header advertisement Header advertisement Header advertisement
Ours Special