31.8 C
Kerala
Saturday, May 18, 2024
Home News Page 2932

News

രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്ത്; യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സിന്റെ കാലടിയിലെ ഓഫീസിൽ എക്സൈസ് പരിശോധന

ഡിആർഐ പിടികൂടിയ രാജ്യത്തെ വലിയ ലഹരിക്കടത്തിനു പിന്നിൽ മലയാളികൾ. പഴങ്ങൾക്ക് അകത്ത് ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തിയ കേസിൽ വിജിൻ വർഗീസിനെ ഡിആർഎ അറസ്റ്റ്...

വ്യാജരേഖ കേസില്‍ കെ വിദ്യ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ.

  വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യാന്‍രണ്ടുദിവസംകസ്റ്റഡിഅനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും. വ്യാജരേഖചമച്ചിട്ടില്ലെന്നുംവിദ്യഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ...
Ours Special