25.8 C
Kerala
Wednesday, May 8, 2024
Home News

News

ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു: നേതാക്കൾക്ക് ഭീഷണി.ആർ എസ് എസ് കാര്യാലയത്തിന് സി.ആർ പി എഫ് സുരക്ഷ.

ആലുവ: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സിആർപിഫിന്റെ 60 അംഗ സംഘമാണ് പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രമായ  ആലുവയിൽ ക്രമസമാധാനപരിപാലനത്തിനും സുരക്ഷയ്ക്കുമായി വിന്യസിച്ചിട്ടുള്ളത്. അഞ്ച്ആർഎസ്എസ് നേതാക്കൾക്ക് നേരെ പോപ്പുലർ ഫ്രണ്ട്...

ടെറസിനു മുകളിൽ ആയിരം ഇതളുള്ള താമര വിരിഞ്ഞു.

തൃശൂർ ∙പുരാണങ്ങളിലും മറ്റും മാത്രംകേട്ടിരുന്ന 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും പൂവിടുന്നു.1തൃശൂർപാലക്കൽവെങ്ങിണിശേരിയിൽ നിന്നാണ് ഈ അപൂര്‍വകാഴ്ച. കേരളത്തിൽ അപൂർവമായി വിരിയുന്ന ‍ദേവ പുഷ്പമായ ആയിരം ഇതളുള്ള താമരയാണ് (സഹസ്രദള പത്മം) വെങ്ങിണിശേരിയിൽ വിരിഞ്ഞത്....
Ours Special