34.8 C
Kerala
Saturday, May 4, 2024
Home News Page 2931

News

പ്രശസ്തസാ​ഹി​ത്യ​കാ​ര​ൻ നാ​രാ​യ​ൻ അ​ന്ത​രി​ച്ചു.

കൊ​ച്ചി: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ നാ​രാ​യ​ൻ (82) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ടു​പു​ഴ കൊ​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ൻ ഏ​റെ​നാ​ളാ​യി കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലാ​യി​രു​ന്നു താ​മ​സം. മ​ല​യ​ര​ന്മാ​ർ കേ​ന്ദ്ര​മാ​യി​വ​രു​ന്ന കൊ​ച്ചേ​ര​ത്തി ആ​ണ്...

​ കേര​ള ഹൈ​ക്കോ​ട​തി​യിലെ ആദ്യ വനിതാ ചീ​ഫ് ജ​സ്റ്റി​സാ​യ ജ​സ്റ്റി​സ് കെ.​കെ.​ഉ​ഷ അ​ന്ത​രി​ച്ചു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സാ​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത ജ​സ്റ്റി​സ് കെ.​കെ.​ഉ​ഷ (81) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. 1991 മു​ത​ൽ 2001 വ​രെ ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2000-2001ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ്...
Ours Special