31.8 C
Kerala
Saturday, May 18, 2024
Home News Page 4

News

കുമളിയിൽ ബസിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ക്ലീനർ മരിച്ചു.

കുമളി.: നിര്‍ത്തിയിട്ടിരുന്ന ബസിനു തീപിടിച്ച്‌ ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം. കുമളിയിലാണ് സ്വകാര്യ ബസിന് തീപിടിച്ച്‌ ഉറങ്ങിക്കിടന്ന ക്ലീനര്‍ മരണപ്പെട്ടത്. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

ജീവനക്കാര്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടവുമായി ദേവസ്വം ബോര്‍ഡ്; ഉപരോധ സമരത്തെ പിന്തുണച്ചവര്‍ നോട്ടപ്പുള്ളികള്‍; വിജിലന്‍സിനെ ശക്തിപ്പെടുത്തും

ആര്‍.രവികുമാര്‍ ഹരിപ്പാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് അടുത്ത നാളുകളിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തു വരുന്ന മണ്ഡലമകരവിളക്ക് സീസണിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രത്യേക ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്നത് അവരുടെ പ്രദേശപരമായ പശ്ചാത്തലം കൂടി...
Ours Special