28.8 C
Kerala
Friday, May 17, 2024

സരോജനി ബാലാനന്ദൻ അന്തരിച്ചു.

കൊച്ചി,ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി  ബാലാനന്ദൻ (86) അന്തരിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന അന്തരിച്ച ഇ ബാലാനന്ദന്റെ ഭാര്യയാണ്‌. മക്കൾ...

അന്തരിച്ചു

കിഴക്കേകടുങ്ങല്ലൂർ ആനന്ദമന്ദിരത്തിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ ആനന്ദം (72) വയസ്സ് അന്തരിച്ചു. മക്കൾ രാജേഷ്, അനിത, സുനിത. മരുമക്കൾ സുരേഷ് ,സന്തോഷ്. ശവസംസ്കാരം നാളെ (13-08-2023)രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
Header advertisement Header advertisement Header advertisement
Ours Special