24.8 C
Kerala
Wednesday, May 15, 2024

ശബരിമലയിൽ വീണ്ടുംആചാരലംഘനത്തിനോ? എല്ലാവർക്കും പ്രവേശനമെന്ന് കൈപുസ്തകം’

സന്നിധാനം:ശബരിമലയിൽആചാരലംഘനത്തിന്കളമൊരുക്കി ആഭ്യന്തരവകുപ്പ്. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന...

ഹൈന്ദവ ഗ്രന്ഥങ്ങളെ അവഹേളിച്ച സംഭവം:- ക്ഷമ പറഞ്ഞ് യു.സി. കോളജ് അധികൃതർ

ആലുവ : യുസി കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ പൊലിമ കെടുത്തിയ  മലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയിൽ ക്ഷമാപണം നടത്തി  അധികൃതർ. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിമലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ...
Header advertisement Header advertisement Header advertisement
Ours Special