പുരുഷന്‍മാരുടെ കുത്തകയായിരുന്നു വരമ്പ് ഒരുക്കലിന് സ്ത്രീ തൊഴിലാളികളും

0
30
തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മുളക്കുളം പാടശേഖരത്തില്‍ വരമ്പൊരുക്കുന്ന സ്ത്രീ തൊഴിലാളികള്‍

കടുത്തുരുത്തി: പുരുഷന്‍മാരുടെ മാത്രം കുത്തകയായിരുന്നു വരമ്പ്ഒരുക്കലും സ്ത്രീകളുടെ കയ്യില്‍ ഭദ്രമെന്ന് തെ ളി യിച്ച് മുളക്കുളത്തെ തൊഴിലുറപ്പു തൊഴിലാളികള്‍. പറമ്പുകളില്‍ നീര്‍കുഴി കുത്ത ലും, കിളയും മാത്രമല്ല തങ്ങളുടെ ജോലിയെന്ന് തൊളിയിച്ചുകൊണ്ടാണ് മുളക്കുളം പ ഞ്ചായത്തിലെ രണ്ടാം വര്‍ഡി ലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പാടത്ത് ഇറങ്ങിയിരിക്കുന്നത്. പ്രളയത്തില്‍ മുടങ്ങി യ കൃഷി പുനരുജ്ഞീവിപ്പിക്കാ ന്‍ സര്‍ക്കാരാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം വാര്‍ ഡിലെ നാല്‍പതോളം വരുന്ന സ്ത്രീതൊഴിലാളികളാണ് മുളക്കുളം ഇടയാറ്റ് പാടശേഖരത്തില്‍ എള്ളുകാലായില്‍ ഷിജോയും, ചെത്തുകുന്നേല്‍ ബൈജു വും ചേര്‍ന്ന് നെല്‍കൃഷിജോലി ചെയ്യുന്നത്. എന്‍.ആര്‍.ഇ.ജി.മേ റ്റ്‌രതിവേണുഗോപാലിന്റെ നേത്യത്വത്തിലാണ് നാല്‍പതോളംവ രുന്ന തൊഴിലാളികള്‍വരമ്പിടുന്നത്.ഇവര്‍ക്ക്പൂര്‍ണ്ണസഹായവുമായി ഓവര്‍സീയര്‍ ആശ തോമസും,ധന്യയുംകൂടെയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here