ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത

0
7

ഈരാറ്റുപേട്ട: യു.ഡി.എഫി ന്റെ നേതൃത്വത്തില്‍ ഭരണം നടത്തുന്ന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്ര സിഡന്റ് ആര്‍.പ്രേംജി തന്റെ കാലാവധി കഴിഞ്ഞിട്ട് സ്ഥാ നം ഒഴിഞ്ഞു കൊടുക്കാ ത്തതില്‍ അഭിപ്രായ ഭിന്നത.
രണ്ട് അംഗങ്ങള്‍ യോഗങ്ങളില്‍ നിന്നും മറ്റും വിട്ടുനി ല്‍ക്കുന്നു. ആദ്യത്തെ 3 വര്‍ ഷം കോണ്‍ഗ്രസിനും പ്രസി ഡന്റ് സ്ഥാനവും ശേഷിച്ച 2 വര്‍ഷം മാണി ഗ്രൂപ്പിനുമാണ് പ്രസിഡന്റ് സ്ഥാനം പങ്കിടാനായിരുന്നു ധാരണ. കോണ്‍ ഗ്രസിന് ലഭിച്ച 3 വര്‍ഷത്തി ല്‍ ആദ്യ രണ്ട് വര്‍ഷം ആര്‍. പ്രേംജിയും ഒരു വര്‍ഷം തീക്കോയി ഡിവിഷനില്‍ നി ന്നുള്ള ബിജോയി ജോസഫും പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റായ പ്രേംജി സ്വന്തം കക്ഷിയിലെ തന്നെ ബിജോയി ജോസഫിന് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകാത്ത തില്‍ പ്രതിഷേധ സ്വരം കമ്മ റ്റിയില്‍ ഉടലെടുത്തെങ്കിലും കോണ്‍ഗ്രസിലെ ഉന്നതര്‍ ഇടപെട്ട് പ്രശ്‌നം രമ്യതയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ 3 വര്‍ഷം പിന്നിട്ടി ട്ടും ഘടകകക്ഷിയായ മാണി ഗ്രൂപ്പിന്റെ കാലാവധി എത്തി യിട്ടും സ്ഥാനം രാജിവയ്ക്കാ ത്തതാണ് പുതിയതായി പ്ര ശ്‌നം.
ഇനിയുള്ള രണ്ട് വര്‍ഷകാ ലയളവില്‍ മേലുകാവ് ഡിവി ഷനില്‍ നിന്നുള്ള മറിയാമ്മ ഫെര്‍ണാണ്ടസും സൗമ്യ ബി ജുവും പ്രസിഡന്റ്മാരാകേണ്ട താണ് ഘടകകക്ഷികള്‍ക്കു വേണ്ടിയും പ്രസിഡന്റായ പ്രേംജി രാജിവയ്ക്കാത്തത് നിലവില്‍ സിവാദം കത്തി നില്‍ക്കുകയാണ്. ഇനി പ്രസി ഡന്റാകേണ്ട ഇരുവരും പല കമ്മറ്റികളിലും പങ്കെടുക്കാ റില്ല. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് 3 ജനപക്ഷം 3 മാണി 3 കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് കക്ഷി നില.

LEAVE A REPLY

Please enter your comment!
Please enter your name here