ഡല്‍ഹി അതിശൈത്യത്തിന്റെ പിടിയില്‍. റോഡ്, റെയില്‍,വ്യോമ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍ താപനില 1.7 ഡിഗ്രിയിലെത്തി. 118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത തണുപ്പാണ് തലസ്ഥാനത്ത് അനുഭവപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here