​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ​യു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വി​ട്ടു​നി​ൽ​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.


യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​യോ​ജി​പ്പ് തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ തീ​രു​മാ​നം. ത​നി​ക്ക് പ​ക​രം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ യോ​ഗ​ത്തി​ന് അ​യ​യ്ക്കാ​നാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here