തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​നം നി​ർ​ത്തി​വ​ച്ചു. ശ​നി​യാ​ഴ്ച അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ദ​ർ​ശ​നം നി​ർ​ത്തി വ​യ്ക്കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ദ​ർ​ശ​നം നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പൂ​ജ​ക​ൾ സാ​ധാ​ര​ണ​പോ​ലെ ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here