ല​ണ്ട​ൻ : ബ്രി​ട്ട​നി​ൽ വീ​ണ്ടും ക​ത്തി ആ​ക്ര​മ​ണം ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പോ​ലീ​സു​കാ​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗ്ലോ​സ്ഗോ​യി​ലെ വെ​സ്റ്റ് ജോ​ർ​ജ് സ്ട്രീ​റ്റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നി​ടെ സാ​യു​ധ പോ​ലീ​സി​ന്‍റെ വെ​ടി​വെ​പ്പു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്ന​താ​യാ​ണ് പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here