ഹോളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ൺ (57) അ​ന്ത​രി​ച്ചു. സ്ത​നാ​ർ​ബു​ധ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ട്വി​ൻ​സ്, ഫ്രം ​ഡ‌​സ്‌​റ്റ്‌ റ്റി​ൽ ഡോ​ൺ, ജെ​റി മ​ഗ്വൈ​ർ, ദ ​ക്യാ​റ്റ് ഇ​ൻ ദ ​ഹാ​റ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്.

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ൻ ജോ​ൺ ട്ര​വോ​ൾ​ട്ട ഭ​ർ​ത്താ​വാ​ണ്. അ​ദ്ദേ​ഹ​മാ​ണ് കെ​ല്ലി​യു​ടെ മ​ര​ണ​വാ​ർ​ത്ത പുറംലോകത്തെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here