മൂവാറ്റുപുഴ: കേരളമാകെ എല്‍ ഡി എഫ് തേരോട്ടം കണ്ടപ്പോള്‍ ഉജ്വല വിജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു കൊണ്ടാണ് മാത്യു വെന്നിക്കൊടി പായിച്ചത്. ട്വന്റി 20യുടെ വോട്ട് യുഡിഎഫിനു തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
യുവനേതാവ് എന്ന നിലയില്‍ മാത്യുവിനുള്ള ജന പിന്തുണയും സമീപകാലത്ത് മാത്യു ഇടപെട്ട ജനകീയ വിഷയങ്ങളും അദ്ദേഹത്തിന് നേട്ടമായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Home Local News Ernakulam തളര്‍ച്ചയിലും തളരാതെ മൂവാറ്റുപുഴ, ഉജ്വല വിജയവുമായി ഡോ. മാത്യു കുഴല്നാടന്