തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സ​ന്ദ​ര്‍​ശി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി. ജ​ഗ​തി​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ത​രൂ​ര്‍ ക​ണ്ട​ത്. എം.​കെ. രാ​ഘ​വ​ന്‍ എം​പി​യും ശ​ശി ത​രൂ​രി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

പെ​രു​ന്ന​യി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം ത​രൂ​ര്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യെ കാ​ണാ​ന്‍ എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് മ​ന്നം ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ത​രൂ​ര്‍ പെ​രു​ന്ന​യി​ലെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here