തിരുവനന്തപുരം:നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ​ഗോമതി (90)അന്തരിച്ചു..തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here