29.8 C
Kerala
Thursday, May 2, 2024

നിര്‍ധന യുവാവ് കാരുണ്യം തേടുന്നു

അന്തിക്കാട്: കരള്‍ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുവാന്‍ നിര്‍ധന യുവാവ് സഹായം തേടുന്നു. ചാഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കടവില്‍ ഷാലി (38) യാണ് കരള്‍മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. അടിയന്തിരമായി കരള്‍ മാറ്റിവെക്കണമെന്നാണ്...

വൃക്കമാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

കരുനാഗപ്പള്ളി: ആദിനാട് വടക്ക് രാജശ്രീയില്‍ ശ്രീജാരാജേന്ദ്രന്‍ (36)കഴിഞ്ഞഒന്നരവര്‍ഷമായിവൃക്കസംബന്ധമായ അസുഖത്താല്‍ തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്ത് വരികയാണ്. എത്രയും പെട്ടെന്ന് വൃക്കമാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൃക്കമാറ്റിവെയ്ക്കുന്നതിന്പത്ത്‌ലക്ഷത്തോളം...
Header advertisement Header advertisement Header advertisement
Ours Special