29.8 C
Kerala
Thursday, May 2, 2024

നിര്‍ധന യുവാവ് കാരുണ്യം തേടുന്നു

അന്തിക്കാട്: കരള്‍ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുവാന്‍ നിര്‍ധന യുവാവ് സഹായം തേടുന്നു. ചാഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കടവില്‍ ഷാലി (38) യാണ് കരള്‍മാറ്റ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. അടിയന്തിരമായി കരള്‍ മാറ്റിവെക്കണമെന്നാണ്...

ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു

ഹരിപ്പാട്: കരുവാറ്റ ഊട്ടുപറമ്പ് അമ്പലത്തിന്റെ വടക്കതില്‍ സന്തോഷ് കുമാറിന്റെ ഭാര്യ റ്റി.പി.ജയലക്ഷ്മിഷ്മിയാണ്(32) ഇരു വൃക്കകളും തകരാറിലായി ജീവന്‍ നിലനിറുത്തുന്നതിനായി പെടാപാട് പെടുന്നത്.കഴിഞ്ഞ 8 വര്‍ഷമായി വൃക്ക രോഗത്തിന്റെ പിടിയിലമര്‍ന്ന് കഴിയുകയാണ് ഈ നിര്‍ദ്ധന...
Header advertisement Header advertisement Header advertisement
Ours Special