30.8 C
Kerala
Monday, May 13, 2024

വിശൈ്വകനാഥന്റെ കളിപ്പുര

എസ് ശാരദക്കുട്ടി സത്യത്തില്‍ എനിക്കു തോന്നുന്നത്‌വലിയ പ്രളയം വന്നത്ഈയൊരു ആന്തരികപുനര്‍നിര്‍മ്മാണത്തിനുവേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യശുദ്ധീകരണം നല്‍കിയവലുതായ ഊര്‍ജ്ജമാണ് നാമിപ്പോള്‍ ആന്തരികശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തിപുരോഗമനേച്ഛുവും ആയിരിക്കുമ്പോള്‍ അവിടെസംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട്എഴുതിയിട്ടുണ്ട്....

കോവിഡ് കാലത്തെ മൃതദേഹ പരിപാലനം; പ്രതിസന്ധികള്‍ തരണം ചെയ്ത് ആരോഗ്യ വകുപ്പ്.

പ്രവര്‍ത്തനം പൂര്‍ണമായും പ്രോട്ടോകോള്‍ പ്രകാരം കോവിഡ്-19 നിര്‍വ്യാപനത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമൂഹം ഒന്നടങ്കം പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. വൈറസ്ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പിന്റെ ഓരോ ചുവടും. കോവിഡ്...
Header advertisement Header advertisement Header advertisement
Ours Special