32.8 C
Kerala
Sunday, April 28, 2024

തമിഴ്‌നാട്ടിലെ ഗ്വാണ്ടനാമോ; വിചാരണത്തടവുകാര്‍പേടിസ്വപ്നമാകുമ്പോള്‍

പികെ ശ്രീനിവാസന്‍ തമിഴ്‌നാട്ടിലെ136 ജയിലുകളില്‍കഴിയുന്ന 10,201 കുറ്റവാളികളില്‍ 5235 പേരുംവിചാരണത്തടവുകാരാണ്. ഇതില്‍ 3599 പേര്‍അഞ്ചുവര്‍ഷം പിന്നിട്ടവരും. കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്തവരാണ്ഇതില്‍ അധികവും. പത്ത് കുറ്റവാളികള്‍രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നചൊല്ല് ഇന്ത്യന്‍ കോടതിവരാന്തകളില്‍...

ഇരുട്ടും വെളിച്ചവും കൊണ്ടെഴുതിയ നോവല്‍

കെ. ജയകുമാര്‍ കല്ലട സുധാകരന്റെ 'ദേവാനന്ദന്‍' എന്ന ബൃഹദ് നോവല്‍ അസാധാരണമായ വായനാനുഭവമാണ് സമ്മാനിക്കുന്നത് . മനുഷ്യനിലെ ദേവനെയും അസുരനെയും സമ്യക്കായി കാണാന്‍ സാധിക്കുന്ന സിദ്ധിയാണ് ഈ എഴുത്തുകാരന്റെ മൂലധനം. എവിടെയും നമ്മള്‍ കണ്ടുമുട്ടുന്നവരാണ്...
Header advertisement Header advertisement Header advertisement
Ours Special