24.8 C
Kerala
Saturday, May 18, 2024

ഡൽഹിമെട്രോയുടെ സ്ഥലം വരെ ഈടായി നൽകി; 20 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ

ന്യൂഡൽഹി: മെട്രോയുടെ സ്ഥലം വരെ ഈടായി നൽകി 20 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിയെടുത്ത കേസിൽ ഒരു കുടുംബത്തിലെ നാലു പേർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. അശ്വനി അറോറ, വിജയ് അറോറ എന്നിവർക്കെതിരെയും...

ഫ്ലാറ്റിലെയുവതിയുടെ കൊലപാതകം പ്രതി പിടിയിൽ.

കൊച്ചി : ഒപ്പം താമസിച്ച യുവതിയെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീൽ അറസ്റ്റിൽ. രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ...
Header advertisement Header advertisement Header advertisement
Ours Special