31.8 C
Kerala
Saturday, May 18, 2024

ആലുവയിൽ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.

ആലുവ:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി   സ്ഥാപിച്ചിരുന്ന പ്രചരണബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. നഗരത്തിലെ നിരവധി ഭാഗങ്ങളിലാണ് പ്രചരണ ബോർഡുകൾ തകർത്ത നിലയിൽ. ഇന്ന് രാവിലെ ശ്രദ്ധയിൽ പെട്ടത്.  ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു....

സക്കീർ ഹുസൈൻ്റെ സസ്പെൻഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ക്കീ​ർ ഹു​സൈ​നെ​തി​രെ​യു​ള്ള ന​ട​പ​ടി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ചു. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​റു മാ​സ​ത്തേ​ക്കാ​ണ് സ​ക്കീ​ർ...
Header advertisement Header advertisement Header advertisement
Ours Special