28.8 C
Kerala
Friday, May 17, 2024

നടൻ കൊച്ചുപ്രേമൻഅന്തരിച്ചു

തിരുവനന്തപുരം:നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടി ഗിരിജ പ്രേമനാണ് ഭാര്യ, ഏക മകൻ...

പ്രഭാവർമയുടെ വരികൾക്ക് സ്വരമാധുര്യം നൽകി കളക്ടർ

    തൃശൂർ .തി​ര​ക്കോ​ട് ​തി​ര​ക്കി​ലാ​ണെ​ങ്കി​ലും​ ​അ​തി​നി​ടെ​ ​ഒ​രു​ ​പാ​ട്ട് ​പാ​ടാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടി​യാ​ൽ​ ​ കളക്ടർവെ​റു​തേ​ ​വി​ടി​ല്ല.​ ​തി​രു​വാ​തി​ര​ക​ളി​ക്കാ​നും​ ​മ​ടി​യി​ല്ല.​വേ​ദി​ ​ചെ​റു​തോ​ ​വ​ലു​തോ​ ​ആ​ക​ട്ടെ.​ ​പാ​ട്ടു​പാ​ടാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​പാ​ടും.​ ​അ​താ​ണ് ​സാം​സ്ക്കാ​രി​ക​ ​ന​ഗ​രി​യാ​യ​ ​തൃ​ശൂ​രി​ന്റെ​...
Header advertisement Header advertisement Header advertisement
Ours Special