28.8 C
Kerala
Friday, May 17, 2024

രാജ്യസുരക്ഷിതത്വമില്ലെങ്കിൽ ടിക് ടോക്ക് വേണ്ട. ഫുക്രു

ഒരുവിഭാഗംസാധാരണക്കാരായകലാകാരന്‍മാരുടെ  സര്‍ഗാത്മകതകള്‍ ആഘോഷിക്കപ്പെട്ട ഇടമായിരുന്ന ടിക് ടോക് ആപ്പ് രാജ്യസുരക്ഷക്ക് ദോഷമെന്ന് കണ്ടെത്തി നിരോധിക്കപ്പെട്ടപ്പോള്‍ വൈകാരികമായാണ് ടിക് ടോക് താരങ്ങളുടെ പ്രതികരണം. ടിക് ടോക് താരമായി  ബിഗ് ബോസ് ഷോയിൽ തിളങ്ങിയ ഫുക്രു...

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയിൽ

കോട്ടയം: മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍വെന്റിലേറ്ററിലേക്ക്മാറ്റിയിരിക്കുകയാണെന്നാണ് വിവരം.ഏറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയരാജീവ്  രവിചിത്രംകമ്മട്ടിപ്പാടത്തിന്റെതിരക്കഥാകൃത്താണ്. 2012ല്‍ മികച്ച രണ്ടാമത്തെ...
Header advertisement Header advertisement Header advertisement
Ours Special