29.8 C
Kerala
Friday, May 3, 2024

പാമ്പാടുംപാറയ്ക്ക് സമീപം സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളുന്നു;വന്‍ദുര്‍ഗന്ധം; യാത്ര ദുസ്സഹം

നെടുങ്കണ്ടം: കുമളി പൂപ്പാറ സംസ്ഥാന പാതയില്‍ പാമ്പാടുംപാറയ്ക്കും വട്ടപ്പാറയ്ക്കുമിടയിലായാണ് റോഡരുകില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു. തോട്ടം മേഖലയായ പ്രദേശത്ത് രാത്രികാലങ്ങള്‍ കേന്ദ്രീകരിച്ചാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഒഴുക്കുവെള്ളത്തിന്റെ സമീപത്ത് പോലും വന്‍ തോതില്‍ മാലിന്യം...

തോട്ടം തൊഴിലാളികള്‍ക്കായി വീടൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ ദേവികുളത്ത് 100 വീടുകള്‍

തൊടുപുഴ : തോട്ടം തൊഴിലാളികള്‍ക്ക് മനോഹരമായ കൊച്ചുവീടുകള്‍ വെച്ചു നല്‍കാനൊരുങ്ങുകയാണ് തൊഴില്‍ നൈപുണ്യം വകുപ്പ്. ഇടുക്കി ജില്ലയിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി നൂറോളം വീടുകളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുക. മൂന്നാറിലെ കുറ്റിയാര്‍ വാലിയില്‍ പദ്ധതിയുടെ...
Header advertisement Header advertisement Header advertisement
Ours Special