32.8 C
Kerala
Tuesday, May 14, 2024

ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിലേക്ക് മറിഞ്ഞ സംഭവം; അച്ഛന് പിന്നാലെ മകനും മരിച്ചു

        കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർനിയന്ത്രണം വിട്ട് കിണറ്റിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് വിൻസ് മാത്യു (18) മരണത്തിന് കീഴടങ്ങി. വിൻസിന്റെ പിതാവ് മാത്തുക്കുട്ടി (60)...

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു.

കണ്ണൂർ:പതിനേഴുകാരിശുചിമുറിയില്‍പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ്ആണ്‍കുഞ്ഞിന്ജന്മംനല്‍കിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ്പതിനേഴുവയസുകാരിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി....
Header advertisement Header advertisement Header advertisement
Ours Special