ആലപ്പുഴ കൈനകരിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ മൂലേ പീടിക ആതിൽ മൻസിൽ (കളപ്പുരയിൽ) അൻസാർ മകൻആദിൽ അൻസാർ (22) നെയാണ്കാണാതായത്.കുടുംബാംഗങ്ങൾക്കൊപ്പംവിനോദയാത്രയ്ക്കെത്തിയതായിരുന്നു

വൈകിട്ട് ആറുമണിയോടെ.കൈനകരി സൗത്ത് വില്ലേജ് പരിധിയിൽപ്പെട്ട മുണ്ടക്കൽ പാലത്തിന് സമീപം ഹൗസ് ബോട്ടിൽ നിന്നും കുളിക്കാകാനിങ്ങിങിയതാണ് എന്ന് പറയപ്പെടുന്നു.  സ്ഥലത്ത് ഫയർഫോഴ്സും സ്കൂബാ ടീമും പോലീസും തിരച്ചിൽ നടത്തുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here