29.8 C
Kerala
Friday, May 3, 2024

ശ​ബ​രി പ​ദ്ധ​തി വൈ​കു​ന്ന​തി​നു ഉത്തരവാദി കേരള സർക്കാർ :- റെ​യി​ൽ​വേ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി വൈ​കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും വാ​ഗ്ദാ​നം ചെ​യ്ത അ​മ്പ​ത് ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ലും കേ​ര​ള സ​ർ​ക്കാ​ർ...

ആർ.എസ്.എസ്.സർസംഘചാലക് പി.ഇ.ബി.മേനോനെ സന്ദർശിച്ചു.

ആലുവ: ആർ.എസ് എസ്.സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പി.ഇ.ബി മേനോനെ സന്ദർശിച്ചു.മുൻ ആർ എസ് എസ് പ്രാന്ത സംഘചാലക് ആയ പി.ബി മേനോൻ കടുങ്ങല്ലൂരുള്ളമകൻ്റെവീട്ടിൽവിശ്രമത്തിലാണ്.ഇവിടെരാത്രി9.30ഓടെഎത്തിയാണ് മോഹൻഭാഗവത്പി.ഇ.ബി.മേനോനെ സന്ദർശിച്ചത്.മോഹൻ ഭാഗവതിനെ പൊന്നാടയണിയിച്ച് പി.ബി.മേനോൻ സ്വീകരിച്ചു
Header advertisement Header advertisement Header advertisement
Ours Special