31.8 C
Kerala
Saturday, May 18, 2024
Home News Page 2930

News

പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു

  പ്ലസ് വൺ സീറ്റുകളിൽ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും കൊല്ലം,...

പാനൂരിൽ വെ​ട്ടേ​റ്റ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മരിച്ചു; യു.ഡി.എഫ്.ഹർത്താൽ. ഒരാൾ പിടിയിൽ

  ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ക​ണ്ണൂ​രി​ലെ പാ​നൂ​രി​ല്‍ സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ൻ മ​രി​ച്ചു. പു​ല്ലൂ​ക്ക​ര പാ​റാ​ല്‍ മ​ന്‍​സൂ​ർ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ക്കി​ല്‍ പീ​ടി​ക​യ്ക്ക​ടു​ത്ത് വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്. പേര്്് ചോദിച്ച് ഉറപ്പാക്കിയതിന്...
Ours Special