29.8 C
Kerala
Saturday, May 4, 2024

നവോത്ഥാനത്തിന്റെ നേരവകാശികള്‍

നവോത്ഥാനമൂല്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ നാനാവിധമായ ചര്‍ച്ചകള്‍. ഏതോസുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല നവോത്ഥാനം. പല വഴികളിലൂടെ നിരവധി മഹത്‌വ്യക്തികളുടെ ഒറ്റയായും കൂട്ടായും ഉള്ള പരിശ്രമങ്ങളുടേയും ത്യാഗങ്ങളുടേയും അനന്തരഫലമാണ് ഇന്ന്കാണുന്ന കേരളം. യൂറോപ്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളുമായി...

പിസി ജോര്‍ജ് റബര്‍ കൃഷിയെ തള്ളിപ്പറയുമ്പോള്‍

റബ്ബര്‍ കൃഷി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നും റബ്ബര്‍ കര്‍ഷകര്‍ക്ക് നയാപൈസ പോലും പൊതുഖജനാവില്‍ നിന്ന് നല്‍കരുതെന്നും പി. സി. ജോര്‍ജ് എം.എല്‍എ ഇന്നലെ നിയമസഭയില്‍ പറഞ്ഞു. റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ദേശീയ നഷ്ടമാണെന്നാണ്...
Header advertisement Header advertisement Header advertisement
Ours Special