31.8 C
Kerala
Saturday, May 18, 2024

എം.വി.ഗോവിന്ദൻ പോളിറ്റ് ബ്യൂറോയിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടു ത്തി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്. നിലവിൽഅദ്ദേഹംകേന്ദ്രകമ്മിറ്റിഅംഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര...

സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഭാരവാഹികള്‍, പാര്‍ട്ടി നേതാക്കള്‍ വോളന്റിയര്‍മാര്‍ എന്നിവര്‍ പ്രാവര്‍ത്തികമാക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പില്‍ വരുത്തുവാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍...
Header advertisement Header advertisement Header advertisement
Ours Special