26.8 C
Kerala
Friday, May 17, 2024

ദേവസ്വം ബോര്‍ഡ് ട്രസ്റ്റി – ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ ഉപയോഗിക്കരുത്; ദുരിതാശ്വാസ നിധിയിലേക്ക് പത്ത്...

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നല്‍കിയ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ദേവസ്വം ബോര്‍ഡ്...

ഓ​ണ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ശനിയാഴ്ച തു​റ​ക്കും; ഭ​ക്തർക്ക് പ്ര​വേ​ശ​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​നാ​ളു​ക​ളി​ലെ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി എ.​കെ.​സു​ധീ​ർ ന​ന്പൂ​തി​രി ക്ഷേ​ത്ര​ന​ട തു​റ​ന്ന്...
Header advertisement Header advertisement Header advertisement
Ours Special