26.8 C
Kerala
Thursday, May 16, 2024

ശബരിമല: തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു

പത്തനംതിട്ട: അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് കോ​വി​ഡ് നെഗറ്റീവ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി‍​ര്‍​ബ​ന്ധം.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും, ശ​ബ​രി​മ​ല ദ​ര്‍​ശ​നം വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നി​യ​ന്ത്രി​ക്കു​മെ​ന്നും ദേ​വ​സ്വം...
Header advertisement Header advertisement Header advertisement
Ours Special