23.8 C
Kerala
Wednesday, May 15, 2024

കുന്നംകുളം വീണ്ടും കണ്ടയിന്‍മന്റ് സോണില്‍. നഗരം അടഞ്ഞ് കിടക്കും. 144പ്രഖ്യാപിച്ചു

കുന്നംകുളം: ഉറവിടമറിയാത്ത കൊവിഡ് ബാധയെ തുടര്‍ന്ന് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. നഗരസഭാ പ്രദേശങ്ങളിൽ കൊറോണ സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനാവാത്തതിനെ തുടർന്ന് കുന്നംകുളം നഗരസഭയിലെ 8 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നഗരസഭയിലെ 7,10,11,15,17,19,25,26 വാർഡുകളാണ് കണ്ടെയ്മെന്റ്...

കുന്നംകുളം നഗരസഭ ജീവനക്കാരിക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു;

കുന്നംകുളം നഗരസഭ ജീവനക്കാരിക്ക് കൊവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സുഭിക്ഷ കാന്റീന്‍ ഒരാഴ്ചത്തേക്ക് അടച്ചിടും.നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ധേശത്തെ തുടര്‍ന്നാണ് നടപടി. നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ...
Header advertisement Header advertisement Header advertisement
Ours Special