ചുണ്ണാമ്പുതറ മുതല്‍ ചാത്തപുരം വരെ ഗതാഗതം തിരിച്ചുവിടുന്നു

0
29

പാലക്കാട്: റോഡുപണി നടക്കുന്നതിനാല്‍ ചുണ്ണാമ്പുതറ മുതല്‍ ചാത്തപുരം വരെയുള്ള ഗതാഗതം നവംബര്‍ ആറുവരെ വഴി തിരിച്ചുവിടും. ചാത്തപുരം – ഒലവക്കോട് റോഡ്(സായി ജംഗ്ഷന്‍ വഴി), ഗവ.വിക്ടോറിയ കോളെജ്-ഒലവക്കോട് റോഡ് ( കോമവെല്‍ത്ത് ടൈല്‍ ഫാക്ടറി ലെവല്‍ ക്രോസിങ്) എന്നിവിടങ്ങളിലൂടെയാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here