പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബ ത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില(42), മകൻ രോഹിത്( 19), സിനിലയുടെ ചേ ച്ചിയുടെ മകൻ സുബിൻ(23) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here